pappachan
സി. പാപ്പച്ചൻ.

തെങ്ങമം : തെങ്ങമം കിഴക്ക് തെരുവത്ത് തോപ്പിൽ ഇടപ്പുരയിൽ സി.പാപ്പച്ചൻ (81) നിര്യാതനായി. സംസ്ക്കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം അടൂർ-കടമ്പനാട് ഭദ്രാസനാധിപൻ ഡോ.സഖറിയാസ് മാർ അപ്രേമിന്റെ കാർമ്മികത്വത്തിൽ തെങ്ങമം സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ. ഭാര്യ: പ്രക്കാനം ഇരുന്നകുഴിക്കൽ കുടുംബാംഗം സൂസമ്മ. മക്കൾ: ശോഭ വർഗ്ഗീസ് (സെന്റ് മേരീസ് എച്ച്.എസ്.എസ് അടൂർ) സന്തോഷ് (സൗദി) മരുമക്കൾ: പരേതനായ സി.ജി വർഗീസ് ( അടൂർ ചാവടിയിൽ) ലീനാ സന്തോഷ് മാളികയ്ക്കൽ തിരുവല്ല (സൗദി)