തിരുവൻവണ്ടൂർ: റിട്ട. ആരോഗ്യവകുപ്പ് ജീവനക്കാരൻ നന്നാട് ചെല്ലുപുഞ്ചയിൽ കെ. പാച്ചൻ (96) നിര്യാതനായി. സാംബവമഹാസഭ മുൻ ഓഫീസ് സെക്രട്ടറി, തിരുവൻവണ്ടൂർ മഹാക്ഷേത്ര ഉപദേശകസമിതി, ഗോശാലകൃഷ്ണ സേവാസംഘം തുടങ്ങിയവയുടെ ഭാരവാഹിയായിരുന്നു. മക്കൾ: രാമകൃഷ്ണൻ, ഗോപാലകൃഷ്ണൻ, ബാലകൃഷ്ണൻ, ജാനകി, അംബിക. മരുമക്കൾ: ഇന്ദിര, ശാന്ത, രാജൻ, കൊച്ചുകുട്ടി. സംസ്കാരം തിങ്കളാഴ്ച 10ന് വീട്ടുവളപ്പിൽ