sob-philip-varghese
ഫിലിപ്പ് വർഗീസ്

തുരുത്തിക്കാട്: കാടമല പുതുപ്പറമ്പിൽ പരേതനായ പി.സി. വർക്കിയുടെ മകൻ ഫിലിപ്പ് വർഗീസ് (ബാബു​ 57) നിര്യാതനായി. സംസ്‌കാരം നാളെ 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം വാലാങ്കര സെന്റ് ലൂയിസ് മലങ്കര കത്തോലിക്കാ പള്ളിയിൽ .ഭാര്യ: ലൗലി അഞ്ചൽ ചണ്ണപ്പേട്ട പെരുമനത്തടത്തിൽ കുടുംബാംഗമാണ്. മക്കൾ: ദിയാ,ആഷ്​ലി, കാൽവിൻ.