aliyamma-85
ഏ​ലി​യാ​മ്മ വർ​ഗീ​സ്

ആ​യൂർ ​ ചെ​റു​വ​ക്കൽ വ​ട​ക്ക​ട​ത്ത് പ​രേ​ത​നാ​യ സി. വർ​ഗീ​സി​ന്റെ (കെ.എ​സ്.ഇ.ബി റി​ട്ട. സീ​നി​യർ സൂ​പ്ര​ണ്ട്) ഭാ​ര്യ ഏ​ലി​യാ​മ്മ വർ​ഗീ​സ് (85) നി​ര്യാ​ത​യാ​യി. സം​സ്​ക്കാ​രം നാ​ളെ ഉ​ച്ച​യ്​ക്ക് 2:30ന് ചെ​റു​വ​ക്കൽ സെന്റ് ജോർ​ജ്ജ് ഓർ​ത്ത​ഡോ​ക്‌​സ് പ​ള്ളി സെ​മി​ത്തേ​രി​യിൽ. മ​ക്കൾ: മോ​ളി​സാ​മു​വേൽ, ജെ​സ്സി സ​ഖ​റി​യ, രാ​ജി മാ​ത്യു പ​ണി​ക്കർ, ആ​നി ജേ​ക്ക​ബ്, മാ​ത്യൂ വർ​ഗീ​സ്, ഷൈ​നി ബാ​ബു, ഷാ​ജി സ​ജി​ഡാ​നി​യേൽ, ഷീ​ബ ജോൺ മാ​ത്യൂ​സ്. മ​രു​മ​ക്കൾ: സി.വൈ. ശ​മു​വേൽ, സ​ഖ​റി​യ പു​തി​യ​ത്ത്, മാ​ത്യൂ പ​ണി​ക്കർ, ജേ​ക്ക​ബ് ഉ​മ്മൻ, ബാ​ബു ഡാ​നി​യൽ, ഫാ. സ​ജി ഡാ​നി​യേൽ, അ​ഡ്വ. ജോൺ മാ​ത്യു ക​ളീ​ക്കൽ.