sob-annamma-john
അന്നമ്മ ജോൺ

എഴുമറ്റൂർ: മേത്താനം വാളിപ്ലാക്കൽ സാജന്റെ ഭാര്യ അന്നമ്മ ജോൺ (കൊച്ചുമോൾ​-48) നിര്യാതയായി. സംസ്‌കാരം നാളെ 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം വെങ്ങളം ക്രൈസ്റ്റ് സിഎസ്‌ഐ പള്ളിയിൽ. കൂലിപ്പാറ പള്ളിപടിഞ്ഞാറേതിൽ കുടുംബാംഗമാണ്. മക്കൾ: ആശിഷ്, ആകാശ്.