പന്തളം: കുരമ്പാല സൗത്ത് ശ്രീവിഹാറിൽ ശശികുമാർ (63) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന്. ഭാര്യ: പരേതയായ ഓമന. മക്കൾ: പ്രശാന്ത് എസ്, പ്രജിത് എസ്. മരുമകൾ: ഹർഷല പ്രശാന്ത്.