തിരുവല്ല : തലയാർ പ്രയാർ മൈലാപ്പുള്ളിൽ പരേതനായ ശ്രീധരൻ പിള്ളയുടെ ഭാര്യ ശാന്തകുമാരി അമ്മ (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. മകൾ: പുഷ്പകുമാരി, മരുമകൻ:വേണുഗോപാല പണിക്കർ.