അയിരൂർ: ചിറപ്പുറം കടലാടിത്തുണ്ടിയിൽ പരേതനായ രാഘവൻ ആചാരിയുടെ ഭാര്യ ഗൗരിക്കുട്ടി (81) നിര്യാതയായി. മാവേലിക്കര കുറത്തിക്കാട് തെക്കേടത്തു തെക്കേതിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: സുകുമാരൻ, രാധാമണി, സന്തോഷ്, ഗിരീഷ്. പരേതനായ മോഹനൻ. മരുമക്കൾ: രത്നമ്മ, രാജി, മോഹനൻ, സുമ, അജിത.