sob-pn-radhamma
പി. എൻ. രാധമ്മ

വള്ളംകുളം: നന്നൂർ കൊല്ലംപറമ്പിൽ മധുസൂദന പണിക്കരുടെ ഭാര്യ പി. എൻ. രാധമ്മ (67) നിര്യാതയായി. സംസ്‌കാരം വ്യാഴം 12 ന്. മക്കൾ: ബിന്ദു, മനോജ്, മഞ്ജു. മരുമക്കൾ: ശശാങ്കൻ നായർ, സുനന്ദ, രഞ്ജിത്ത്.