കുടയ്ക്കാമരം: കിഴക്കെവിളയിൽ കെ. കെ. രാജൻ (67) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: ലീല. മക്കൾ: അജി, അനുരാധ, അനില.മരുമക്കൾ: ബിജി, സാബു, പ്രസന്നൻ.