sob-nisha
നിഷ ആനി ഏബ്രഹാം

മുണ്ടിയപ്പള്ളി: പടിഞ്ഞാറ്റേടത്ത് അനിഷ് വില്ലയിൽ പി.ജെ.എബ്രഹാമിന്റെ മകൾ നിഷ ആനി ഏബ്രഹാം (40) നിര്യാതയായി. സംസ്‌കാരം നാളെ 8 ന് പടിഞ്ഞാറ്റേടത്ത് വസതിയിൽ കൊണ്ടുവന്നതിനു ശേഷം ആലായിലുള്ള ഭർത്തൃഗൃഹത്തിൽ രണ്ടിന് ശുശ്രൂഷയ്ക്കുശേഷം പുലിയൂർ സെന്റ് തോമസ് മാർത്തോമ പള്ളിയിൽ.ഭർത്താവ്: ജോർജ് ജോൺ കളീക്കൽ ആലാ .മകൻ: ഏബൽ.