sob-tn-thankamma
ടി. എൻ. തങ്കമ്മ

മല്ലപ്പള്ളി; മുരണി എൻ.എസ്.എസ്. യു.പി. സ്‌കൂൾ റിട്ട. ഹെഡ്മാസ്റ്റർ പരുത്തിമലയിൽ പരേതനായ എസ്. ഗദാധരൻ നായരുടെ ഭാര്യ ടി.എൻ. തങ്കമ്മ (87- റിട്ട.ടീച്ചർ എൻ.എസ്.എസ്.എച്ച്.എസ്.എസ് വായ്പൂര് ) നിര്യാതയായി. സംസ്‌കാരം നടത്തി. ചാലാപ്പള്ളി മഴുവൻ ചേരിയിൽ കുടുംബാംഗമാണ്. മക്കൾ ശ്യാമള കുമാരി, പ്രസാദ്. മരുമക്കൾ എം.ജി രാമകൃഷ്ണകൈമൾ, പരേതയായ വത്സല.