sob-annamma
അന്നമ്മ

മല്ലപ്പള്ളി​ ചെങ്ങരൂർ: കുഴിമണ്ണിൽ പരേതനായ നൈനാൻ ജോർജിന്റെ ഭാര്യ അന്നമ്മ (തങ്കമ്മ - ​88) നിര്യാതയായി. സംസ്‌കാരം പിന്നീട്. പരേത ചേപ്പാട് മാപ്പോട്ടിൽ കുടുംബാംഗമാണ്. മക്കൾ: ആനി (മുംബൈ), ലീലാമ്മ (അലഹബാദ് ),ബാബു(കെ.ജി മാത്യു ഓറിയന്റൽ ഇൻഷുറൻസ് മല്ലപ്പള്ളി),കൊച്ചുമോൾ (സലാല), സൂസൻ (ഷാർജ), പരേതയായ കുഞ്ഞമ്മ.മരുമക്കൾ: അച്ചൻകുഞ്ഞ് മാന്താനത്ത് വാളക്കുഴി, റോസി, കുഞ്ഞ് പെരുമരത്തുംങ്കൽ നെല്ലിമൂട്, ഷാജി തേക്കനാൽ പുതുശ്ശേരി, പരേതരായ ജോയിക്കുട്ടി കുളങ്ങരമലയിൽ കുന്നന്താനം, ജോണി കണ്ടത്തിപ്പറമ്പിൽ വൈക്കം.