sob-rajan
രാജൻ

ഇളമണ്ണൂർ: കോഴഞ്ചേരി തടിയൂർ പൂവൻപാറ വീട്ടിൽ മാധവൻ ദൈവത്താൻ മകൻ രാജൻ (50) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് തടിയൂർ ഇമ്മാനുവേൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: പൊന്നമ്മ രാജൻ. മക്കൾ: രാജേഷ് ആർ., രാജി രാജൻ. മരുമകൻ: ആർ. ഉണ്ണി.