sob-ak-parameswaran-achar
എ. കെ. പരമേശ്വരൻ ആചാരി

റാന്നി: വൈക്കം ആനപ്പാറ ആശാരിപ്പറമ്പിൽ എ. കെ. പരമേശ്വരൻ ആചാരി (84) നിര്യാതനായി. സംസ്‌കാ​രം ഇന്ന് ഉച്ചക്ക് 1 മണിക്ക്. ഭാര്യ: കെ എൻ പങ്കജാക്ഷിയമ്മ. മക്കൾ: ഓമന, മോഹനൻ, രാജു, ബിനു. മരുമക്കൾ: മോഹനൻ, സിന്ധു, അമ്പിളി, അനിത