തിരുവല്ല: പടിഞ്ഞാറ്റോതറ അത്തിക്കുഴിയിൽ ചന്ദ്രൻപിള്ള (67 ) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: സുജാത. മക്കൾ: പ്രമോദ്, പ്രവീൺ, പ്രേമൻ. മരുമക്കൾ: അഞ്ചു, സൗമ്യ.