കുമ്പനാട് : മുള്ളുകാലായിൽ പരേതനായ പി. എൻ. ശാമുവേൽ ഭാര്യ കുഞ്ഞമ്മ ശാമുവേൽ (83) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത കല്ലിശ്ശേരി അമ്പലത്തറ കുടുംബാംഗമാണ്. മക്കൾ: മോളിക്കുട്ടി, ബാബുക്കുട്ടി, പരേതയായ ഷാലി, ചാർളി, ഡെയ്സി, ജേക്കബ്കുട്ടി, വിൽസൺ (വിൽസൺ മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഉടമ). മരുമക്കൾ: തമ്പിക്കുട്ടി, സാലി, ലീലാമ്മ, അനിയൻകുഞ്ഞ്, മോഹനൻ, ജോളി, ഷീബാ.