sob-kunjamma
കുഞ്ഞമ്മ ജോർജ്

ആഞ്ഞിലിത്താനം: പനച്ചമൂട്ടിൽ പരേതനായ ജോർജ് മാത്യുവിന്റെ ഭാര്യ കുഞ്ഞമ്മ ജോർജ് (87) നിര്യാതയായി. സംസ്‌കാരം പിന്നീട്. കുമ്പനാട് കിഴക്കേടത്ത് കുടുംബാംഗമാണ്. മക്കൾ: ബാബു, റജി, കുഞ്ഞ്, പരേതയായ ശാന്തി. മരുമക്കൾ: സൂസൻ, ജോളി, മിനി.