അടൂർ : ഐക്കാട് തറയിൽ (രാജേഷ് ഭവനം) കരുണാകരകുറുപ്പ് (69) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ദേവകിയമ്മ. മക്കൾ : രാജേഷ്, രതീഷ്, രാജി. മരുമക്കൾ : ശ്രീലത, മധു. സഞ്ചയനം 8 ന് രാവിലെ 9 മണിക്ക്.