അത്തിക്കയം: നാറാണംമൂഴി ചെള്ളനാവയൽ പടിഞ്ഞാറേ ചരുവിൽ ബാബുവിന്റെ ഭാര്യ സൗദാമിനി (44) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: വിഷ്ണു, ജിഷ്ണു.