കിടങ്ങന്നൂർ: തോട്ടത്തിൽ പുത്തൻവീട്ടിൽ ശശിധരൻ നായർ (64) നിര്യതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ആറന്മുള ഗ്രാമപഞ്ചാത്ത് മുൻ അംഗം ദീപ എസ്. നായരാണ് ഭാര്യ. മക്കൾ: ഡോ. ശരത് എസ് നായർ (സംസ്ഥാന നോഡൽ ഓഫീസർ ഭാരത സർക്കാർ), അനന്ദു എസ്. നായർ (ആർമി), ആരതി എസ്. നായർ (അദ്ധ്യാപിക ബി. എ. എച്ച്. എസ്. ചെറുകുളഞ്ഞി. മരുമക്കൾ: അരുൺ കുമാർ (ആർമി), മൃദുല ശരത് (ഗസ്റ്റ് ലക്ചറർ, കാതോലിക്കേറ്റ് കോളേജ് പത്തനംതിട്ട), ആതിര റ്റി.