sob-nc-george
എൻ. സി. ജോർജ്

തിരുവല്ല: പാലിയേക്കര നടുവിലേപറമ്പിൽ ചേരിയിൽ എൻ.സി. ജോർജ്ജ് (കുഞ്ഞ് -86),നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച്ച ഉച്ചയ്ക്ക് 3 മണിക്ക് പാലിയേക്കര സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: പരേതയായ അന്നമ്മ വർഗ്ഗീസ് (റിട്ട. ഹെഡ്മിസ്ട്രസ് നിരണം സെന്റ് മേരീസ് സ്‌കൂൾ) കോഴഞ്ചേരി തെക്കേമല മണ്ണിൽ കുടുംബാംഗം. മക്കൾ: ജോമോൻ സാം, ജയൻ ജോർജ്ജ്, മോഹൻ ജോർജ്ജ്. മരുമക്കൾ: സാം ഡാനിയൽ (തിരുവനന്തപുരം), റീന (കാർത്തി കപ്പള്ളി), ജോബി (അഞ്ചേരിയിൽ).