കൊട്ടാരക്കര: കരിക്കം കളീക്കൽ പുത്തൻ വീട്ടിൽ കുരാക്കാരൻ ജി. തങ്കച്ചന്റെ ഭാര്യ ഓമന തങ്കച്ചൻ (78) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഐപ്പള്ളൂർ സെന്റ് ജോർജ്ജ് ശാലേം ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ബാബു തങ്കച്ചൻ, റോയ് തങ്കച്ചൻ, റെജി തങ്കച്ചൻ. മരുമക്കൾ: മോളമ്മ ബാബു, ജോളി റോയ്, ഷീബ റെജി.