അടൂർ: പറക്കോട് അമ്പഴവേലിൽ എൻ. നാരായണ കുറുപ്പിന്റെ ഭാര്യ കെ. ഭവാനിയമ്മ (84) നിര്യാതയായി. മക്കൾ: എൻ. അജയ്കുമാർ, ( കെമിസ്ട്രി വിഭാഗം റിട്ട.മേധാവി യൂണിവേഴ്സിറ്റികോളേജ്, തിരുവനന്തപുരം), എൻ. അനിൽകുമാർ (റിട്ട. പി.ഡബ്ല്യു.ഡി. പത്തനംതിട്ട), എൻ. അശോകൻ (എക്സിക്യൂട്ടീവ് ഡയറക്ടർ,മേത്തർ പ്രൊജക്ട്സ് എറണാകുളം) എൻ. അരുൺകുമാർ (അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസർ, ജി.എം.ആർ). മരുമക്കൾ: സലീല കുമാരി (പ്രധാനാദ്ധ്യാപിക, എൻ.എസ്.എസ്. എച്ച്.എസ്, ചൊവ്വള്ളൂർ),ഗീതാകുമാരി, ശ്രീകുമാരി, മിനി. സംസ്കാരം വെളളിയാഴ്ച ഉച്ചക്ക് 12.30 ന് തിരുവനന്തപുരം തൈക്കാട് ശാന്തികവാടം ശ്മശാനത്തിൽ