തെള്ളിയൂർ: ഒലശ്ശേരിമണ്ണിലായ അയ്യൻകോവിൽ (റിട്ട. പി. എച്ച്. ഇ. എൻജിനീയർ, ഭോപ്പാൽ) എ. ഒ. മത്തായിയുടെ ഭാര്യ ശോശാമ്മ മത്തായി (തങ്കമ്മ - 78) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം മാർ ബസേലിയോസ് ഓർത്തഡോക്സ് പള്ളിയിൽ. പരേത വെള്ളയിൽ പട്ടര് കല്ലുങ്കൽ കുടുംബാംഗമാണ്. മക്കൾ: ലീലാമ്മ, ഷീല, ഷൈല. മരുമക്കൾ: റോയി, അനിയൻ. മനോജ്.