കലഞ്ഞൂർ: കഞ്ചോട്ട് നിരവത്ത് പുതുവേലിൽ ശങ്കരൻ നായർ (70) ഭാര്യ സുലോചന അമ്മയുടെ സഞ്ചയനദിന കർമ്മങ്ങൾ നടക്കവെ നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: ശാന്തി, ഹരിഹരൻ. മരുമക്കൾ: പരേതനായ മണി, ദീപ.