കീഴ് വായ്പൂര്: കടുവിനാപറമ്പിൽ കെ. മഹാദേവനാചാരി (78) നിര്യാതനായി. സംസ്‌കാരം ഇന്ന് 9 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം 11ന് വെണ്ണിക്കുളത്തിന് സമീപമുള്ള വള്ളിക്കാല സെമിത്തേരിയിൽ. ഭാര്യ കനകമ്മ. മക്കൾ:എം. മഹേഷ്, എം. മഹേശ്വരി, എം. മഞ്ജു. മരുമക്കൾ: പി. കെ. ബാബുരാജ്, ആർ. രാജസേനൻ.