ഇലവുംതിട്ട: നെടിയകാല ലക്ഷ്മി വിലാസംവീട്ടിൽ ലക്ഷ്മിക്കുട്ടിയമ്മ (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. മകൻ: പ്രഭാഷണൻ പിള്ള (നളൻ). മരുമകൾ: കാർത്തിക.