sob-k-baburajan
കെ.ബാബുരാജൻ

അടൂർ: മേലൂട് പെരിങ്ങനാട് ബിനുഭവനത്തിൽ കെ. ബാബുരാജൻ (81) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഡി. സുസ്മിതാമ്മ. മക്കൾ: ബിനുബാബു, നിബുരാജ് (അടൂർ എസ്. എൻ. ഡി. പി. യൂണിയൻ മുൻ പ്രസിഡന്റ്), നിഷാരാജ്. മരുമക്കൾ: ഇന്ദിര, ഡോ. ശേഖർ. സഹോദരങ്ങൾ: കെ. വരദരാജൻ, ഡോ. മനോരമ രാജൻ. ചെറുമക്കൾ: ശ്രേയ ശേഖർ, വരദ, ശ്രീനന്ദ്. സഞ്ചനയം: 15ന് രാവിലെ 9ന്.