mariyamma-chakko
മറിയാമ്മ ചാക്കോ

ചെങ്ങന്നൂർ: മഴുക്കീർ പരുത്തിയേത്ത് പി.എം ചാക്കോയുടെ ഭാര്യ മറിയാമ്മ ചാക്കോ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് മഴുക്കീർ സെയ്ന്റ് മേരീസ് ക്‌നാനായ പള്ളി സെമിത്തേരിയിൽ. പരേത മാന്നാർ കൊച്ചുമാലിയിൽ കുടുംബാംഗമാണ്. മക്കൾ: ജെസി (ഓസ്‌ട്രേലിയ), മാമ്മൻ ചാക്കോ, തോമസ് ചാക്കോ (ഇരുവരും സൗത്ത് ആഫ്രിക്ക). മരുമക്കൾ: ജോമോൻ, രമ, ലിൻഡ.