കൊടുമൺ: അങ്ങാടിക്കൽ തെക്ക് പാണൂർ ആലുവിളയിൽ (നെടുമൺകാവ് കണ്ടൻചിറ പുത്തൻപുരയിൽ) പരേതനായ രാഘവന്റെ ഭാര്യ ദേവയാനി (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പാണൂർ വീട്ടുവളപ്പിൽ. മക്കൾ: വിജയമ്മ, പരേതയായ സ്വർലമ്മ, സുഗതൻ, ശോഭന, ജഗദമ്മ, ജയശ്രീ. മരുമക്കൾ: പരേതനായ പരമേശ്വരൻ, മോഹനൻ, പ്രസന്ന, ഉദയൻ, രാധാകൃഷ്ണൻ.