sob-pk-thomas
പി. എം. തോമസ്

പുല്ലാട്: പുരയിടത്തിൻകാവ് പ്ലാവേലിപറമ്പിൽ റിട്ട. ഗ്രഫ് ഉദ്യോഗസ്ഥൻ പി.എം. തോമസ് (ബേബി 84) നിര്യാതനായി. സംസ്​കാരം തിങ്കളാഴ്ച 11.30 ന് കുറുങ്ങഴ സെഹിയോൻ മാർത്തോമ്മ പളളിയിൽ. ഭാര്യ അച്ചാമ്മ തോമസ് മാരാമൺ എള്ളിൽ കുടുംബാംഗമാണ്. മക്കൾ​ നാൻസി അച്ചൻകുഞ്ഞ്, ഡെയ്​സി തോമസ് പണിക്കർ, സജു പി. തോമസ് (വാരണാസി), ബിജു തോമസ് (കുവൈറ്റ്), ബീന സജീവ്, ബിൻസി മനോജ്. മരുമക്കൾ: ​അച്ചൻകുഞ്ഞ് കോട്ടുഞാലിൽ (യുഎസ്എ), തോമസ് പണിക്കർ (കുണ്ടറ), അന്നമ്മ സജു, ഷൈയ്നു ബിജു, സജീവ് (കുവൈറ്റ്), മനോജ് (ബാംഗ്ലൂർ)