പന്തളം: മങ്ങാരം കാളിയംതുണ്ടിൽ താഹീർ മൻസിൽ ഇബ്രാഹിം റാവുത്തർ (85) നിര്യാതനായി. ഖബറട​ക്കം ഇന്ന് ഉച്ചക്ക് 12 മണിക്ക് മുട്ടാർ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ. ഭാര്യ: കാസീം ബീ​വി, മക്കൾ: മുഹമ്മദ് താഹീർ,പരേതനായ മുഹമ്മദ് റിയാസ്, മെഹർ​ബാൻ, ഉബൈതത്തു ബീ​വി. മരുമക്കൾ: കെ​ബീർ, ഷീബ, കെബീർ കുട്ടി.