sob-chandrasekharn
കെ ചന്ദ്രശേഖരൻ നായർ

തിരുവല്ല : വളഞ്ഞവട്ടം ഈസ്റ്റ് കിഴക്കേപ്പറമ്പിൽ കെ ചന്ദശേഖരൻ നായർ ( 86 ) നിര്യാതനായി. സംസ്‌കാരം ചൊവ്വ പകൽ 11ന് വീട്ടുവളപ്പിൽ. ഭാര്യ : പത്മകുമാരി. മക്കൾ : ജയ, ജ്യോതി , ജിത, ജിതേഷ്. മരുമക്കൾ : മനോജ് കുമാർ, രാജേന്ദ്രൻ, സെന്തിൽകുമാർ, ലക്ഷ്മി.