ചെങ്ങന്നൂർ: പേരിശേരി മാന്താനത്ത് വടക്കേതിൽ വർഗീസ് ജോർജ്ജ് (95) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 ന് മഴുക്കീർ ടി.പി.എം സെമിത്തേരിയിൽ. ആനിയാണ് ഭാര്യ. മകൻ. ജോജി. മരുമകൾ: ക്രിസ്റ്റി