sob-sosamma
ശോശാമ്മ മാത്യു

ചെങ്ങന്നൂർ: ഓതറ നക്രാംപുറത്ത് കെ എം മാത്യു (റിട്ട. അസി.എക്സിക്യൂട്ടീവ് എൻജിനീയർ, കെ എസ് ഇ ബി ) വിന്റെ ഭാര്യ ശോശാമ്മ മാത്യു (71) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച്ച പകൽ 3 ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം ഓതറ എബനേസർ മാർത്തോമാ ചർച്ച് സെമിത്തേരിയിൽ .മക്കൾ: ആഷ്ലി വർഗ്ഗീസ്, ജീൻ മാത്യൂസ് (ഡിസയർ ഡോട്ട് കോം ചെങ്ങന്നൂർ), ഡോ.ഓസ്റ്റിൻ മാത്യൂസ് (യു കെ ). മരുമക്കൾ: വർഗ്ഗീസ് ഫിലിപ്പ് (കെ ആൻഡ് കെ ട്രേഡേഴ്​സ് ,കോഴഞ്ചേരി).സിന്ധു എം ജോർജ്ജ് (ഡിസയർ ഡോട്ട് കോം ചെങ്ങന്നൂർ). ഡോ. ശ്രീകുമാരി പുഷ്‌പോത്ത് (യു കെ )