ഇളമണ്ണൂർ: കുന്നിട കൊച്ചുകളീക്കൽ കെ. ആർ. ശശിധരൻപിള്ള (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: സുജിത്ത്, സൗമ്യ, ശരത്ത്. മരുമകൾ: സന്ധ്യ.