പന്തളം- മങ്ങാരം കൂട്ടുലാളക്കുഴിയിൽ നിസാം മൻസിൽ സിദ്ധീക്ക് സാഹിബ് ( റിട്ട. ഹെഡ്മാസ്റ്റർ - 86) നിര്യാതനായി .ഖബറടക്കം ഞായറാഴ്ച രാവിലെ 10 മണിക്ക് മുട്ടാർ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ .ഭാര്യ സീനത്ത് ബീവി. മക്കൾ: സോഫിയ,ജാൻസിയ,ഷാനവാസ്,നിസാം. മരു മക്കൾ: സുബി ഷാനവാസ്, രഹന നിസാം , ബഷീറുകുട്ടി, പരേതനായ ഷാജി.