വെൺമണി: കീരിക്കാട്ട് ചക്കാലേത്ത് ചെറിയാൻസ് വില്ലയിൽ ചെറിയാൻ പാപ്പൻ (82) 06.09.19ൽ നിര്യാതനായി. സംസ്‌കാര ശുശ്രൂഷ 10.09.19 ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് ഭവനത്തിൽ ആരംഭിച്ചു 3 മണിക്ക് വെൺമണി സെഹിയോൻ മാർത്തോമ്മ പള്ളിയിൽ സംസ്‌കാരം നടത്തുന്നതാണ്. ഭാര്യ: തലവടി വാഴത്ത്രയിൽ ദീനാമ്മ. മക്കൾ: കരോളിൻ (ദോഹ), ഡോ. ചാൾസ് ചെറിയാൻ പാപ്പൻ (യു.കെ). മരുമക്കൾ: ഗീവർഗ്ഗീസ് ബേബി ബിനു (ദോഹ), അക്സിജ ചാൾസ് (യു.കെ). അേേമരവാലിെേ മൃലമ
വെൺമണി: കീരിക്കാട്ട് ചക്കാലേത്ത് ചെറിയാൻസ് വില്ലയിൽ ചെറിയാൻ പാപ്പൻ (82) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച്ച 3 മണിക്ക് വെൺമണി സെഹിയോൻ മാർത്തോമ്മ പള്ളിയിൽ. ഭാര്യ: തലവടി വാഴത്ത്രയിൽ ദീനാമ്മ. മക്കൾ: കരോളിൻ (ദോഹ), ഡോ. ചാൾസ് ചെറിയാൻ പാപ്പൻ (യു.കെ). മരുമക്കൾ: ഗീവർഗ്ഗീസ് ബേബി ബിനു (ദോഹ), അക്സിജ ചാൾസ് (യു.കെ).