മല്ലപ്പള്ളി ഈസ്റ്റ് :പനവേലിൽ പാലയ്ക്കൽ പരേതനായ പി.വി. ചാണ്ടിയുടെ ഭാര്യ മറിയാമ്മ (97) നിര്യാതയായി. സംസ്‌കാരം നാളെ ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം മൂന്നിനു ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. മക്കൾ: സൂസമ്മ, കുഞ്ഞുമോൻ. മരുമക്കൾ:ഷൈല അരകേനത്ത്, പരേതനായ കുഞ്ഞൂഞ്ഞുകുട്ടി പൂങ്കോട്ടയിൽ.