കടപ്ര: നിരണം ഇലപ്പള്ളിൽ ഗ്രേസ് കോട്ടേജിൽ (തുമ്പയിൽ കിഴക്കേതിൽ) പരേതനായ കെ.മാത്തുണ്ണിയുടെ ഭാര്യ കുഞ്ഞൂഞ്ഞമ്മ മാത്യു (75) യുഎസിൽ നിര്യാതയായി. സംസ്‌കാരം നാളെ 9 ന് ന്യൂയോർക്കിൽ. മാവേലിക്കര കല്ലിമേൽ കാവിളയിൽ കുടുംബാംഗമാണ്. മക്കൾ: ജെസി, പാസ്റ്റർ ജെനു മാത്യു, ജോളി, ജോയ്‌സ്. മരുമക്കൾ: ബാബു, അനില, മോനിച്ചൻ, പ്രസാദ്.