ഇലവുംതിട്ട: പൂവണ്ണും കാലായിൽ സുകുമാരൻ പി. വി. (65) നിര്യാതനായി സംസ്‌കാരം തിങ്കൾ 3 ന് വീട്ടുവളപ്പിൽ, ഭാര്യ.വയലത്തല കരമ്പനേത്ത് മേമുറിയിൽ തങ്കമ്മ. മക്കൾ: അനി, കുമാരി, ഷൈനി. മരുമക്കൾ: പ്രസന്നകുമാർ, രാജേഷ്, രജനി.