jagadhamma
ജഗദമ്മ

ചെങ്ങന്നൂർ: വെണ്മണി കോട്ടയ്ക്കൽ പരേതനായ കേശവപിള്ളയുടെ ഭാര്യ ജഗദമ്മ (75) നിര്യാതയായി. സംസ്‌കാരം 12ന് വീട്ടുവളപ്പിൽ. മക്കൾ : ജയശ്രീ, ശശി കുമാർ, സന്തോഷ് കുമാർ, ഹരികുമാർ.

മരുമക്കൾ : കൃഷ്ണകുമാർ, വിനീത നായർ , ദീപ, ആഷ.