കലഞ്ഞൂർ: ലക്ഷ്മി വിലാസത്തിൽ (മാടത്തിൽ) സുരേന്ദ്രൻ നായർ( 70) നിര്യാതനായി. ഭാര്യ: സുഭദ്രാമ്മ. മകൻ.വിനോദ് കുമാർ (സൈനികൻ). മരുമകൾ: സിനി വിനോദ് .സംസ്‌കാരം തിങ്കളാഴ്ച മൂന്നിന് വീട്ടുവളപ്പിൽ