sob-mariamma-baby
മറിയാമ്മ ബേബി

കൊടുമൺ: അങ്ങാടിക്കൽ വടക്ക് പരേതനായ ബേബി വട്ടമുരുപ്പേലിന്റെ ഭാര്യ മറിയാമ്മ ബേബി (82) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് ചന്ദനപ്പള്ളി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ: കുഞ്ഞുമോൾ, സാംകുട്ടി, പരേതനായ റോയി, മോനി. മരുമക്കൾ: ജോയി, സൂസമ്മ, ജിജി, ഷിജു.