കലഞ്ഞൂർ: മാവിള നന്ദനം(വിജയഭവനം) പരേതനായ ശിവശങ്കരൻ നായരുടെ ഭാര്യ വിജയമ്മ (74) നിര്യാതയായി. സംസ്‌കാരം നടത്തി.മക്കൾ:കെ. അനിൽകുമാർ(ഐ. എച്ച്. ആർ. ഡി. കോളജ്, കലഞ്ഞൂർ ), ബിനു, പരേതനായ അരുൺകുമാർ.മരുമക്കൾ: രശ്മി, നിഷ, ബിജി.സഞ്ചയനം, ശനി രാവിലെ 8ന്