sob-ratnamma
രത്നമ്മ

മലയാലപ്പുഴ, നെടിയകാലായിൽ പരേതനായ ഉത്തമന്റെ ഭാര്യ രത്നമ്മ (72) നിര്യാതയായി. മക്കൾ: വസന്ത, മോഹൻ, ബിനു. മരുമക്കൾ: മോഹനൻ, അജിത, വിജിത സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് വീട്ടുവളപ്പിൽ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന് ഫോൺ: 9605416060.