ഇളമണ്ണൂർ: മരുതിമൂട് തെങ്ങിൻതറയിൽ പുത്തൻവീട്ടിൽ പരേതനായ പൊടിയൻ കോശിയുടെ ഭാര്യ അന്നമ്മ കോശി (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മങ്ങാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: മോനമ്മ, അച്ചൻകുഞ്ഞ്, റോസമ്മ, ലീലാമ്മ. മരുമക്കൾ: കുഞ്ഞുമോൻ, ട്രീജ, സജൻ, പരേതനായ കുഞ്ഞുമോൻ.