sob-k-vijayamma
കെ. വിജയമ്മ

ഇളമണ്ണൂ‌ർ: മാവിള നന്ദനത്തിൽ (വിജയഭവനത്തിൽ) പരേതനായ ശിവശങ്കരൻ നായരുടെ ഭാര്യ കെ. വിജയമ്മ (74) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അനിൽകുമാർ, ബിനുകുമാർ, പരേതനായ അരുൺ. മരുമക്കൾ: രശ്മി, അമ്പിളി, ജിജിത. സഞ്ചയനം: 14ന് രാവിലെ 8ന്.