sob-gangadharan
ഗംഗാധരൻ ആചാരി

കൊടുമൺ: അങ്ങാടിക്കൽ തെക്ക് ചൂരപ്പണി വടക്കേതിൽ ഗംഗാധരൻ ആചാരി (70) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: ലീല. മക്കൾ: ഷാജി, ശോഭ.